ആറാംമൈലിൽ ബസിടിച്ച് ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണം. അല്പസമയം മുൻപായിരുന്നുb അപകടം. ബസിനിടിച്ചു ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്തന്നെ ഒരാൾ മരണപെട്ടു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കൂത്തുപറമ്പ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു
إرسال تعليق