Join News @ Iritty Whats App Group

ഒ​ന്നി​ച്ചു ജീ​വി​ക്കു​ന്ന​വ​രെ ഭാ​ര്യാഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യി കാ​ണാ​നാ​കി​ല്ല; ഒ​​​പ്പം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന യു​​​വ​​​തി തീ​​കൊ​​​ളു​​​ത്തി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത കേ​​​സി​​​ൽ പ്രതിയെ വെറുതെ വിട്ട് ഹൈക്കോ​ട​തി


കൊ​​​ച്ചി: പ​​​ര​​​സ്പ​​​രം ഉ​​​ട​​​മ്പ​​​ടി​​​യു​​​ണ്ടാ​​​ക്കി ഒ​​​ന്നി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രെ ഭാ​​​ര്യാ​​ഭ​​​ര്‍​ത്താ​​​ക്ക​​​ന്മാ​​​രാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ങ്ങ​​​നെ ജീ​​​വി​​​ച്ച യു​​​വ​​​തി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത കേ​​​സി​​​ല്‍ ഭാ​​​ര്യ​​​യോ​​​ടു​​​ള്ള ക്രൂ​​​ര​​​ത ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റം ചു​​​മ​​​ത്തി ഒ​​​പ്പം ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന യു​​​വാ​​​വി​​​നെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും ശി​​​ക്ഷി​​​ച്ച വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഇ​​ക്കാ​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഒ​​​പ്പം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന യു​​​വ​​​തി തീ​​കൊ​​​ളു​​​ത്തി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത കേ​​​സി​​​ല്‍ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി നാ​​​രാ​​​യ​​​ണ​​​ന്‍, സ​​​ഹോ​​​ദ​​​ര​​​ന്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രെ വെ​​​റു​​​തെ​​വി​​​ട്ടാ​​​ണ് ജ​​​സ്റ്റീ​​​സ് സോ​​​ഫി തോ​​​മ​​​സ് വി​​​ധി പ​​​റ​​​ഞ്ഞ​​​ത്.

1997 സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​നാ​​​ണ് നാ​​​രാ​​​യ​​​ണ​​​നും യു​​​വ​​​തി​​​യും ഒ​​​രു ഉ​​​ട​​​മ്പ​​​ടി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​രു​​​മി​​​ച്ചു ജീ​​​വി​​​തം തു​​​ട​​​ങ്ങി​​​യ​​​ത്. ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​വ​​​ര്‍ വി​​​വാ​​​ഹം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നി​​​ല്ല. മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഡി​​​സം​​​ബ​​​ര്‍ 24 ന് ​​​യു​​​വ​​​തി മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ചു തീ​​​കൊ​​​ളു​​​ത്തി ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്ക് ശ്ര​​​മി​​​ച്ചു.

ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ യു​​​വ​​​തി ഡി​​​സം. 29 നു ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മ​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഭാ​​​ര്യ​​​യോ​​​ടു​​​ള്ള ക്രൂ​​​ര​​​ത, ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

തു​​​ട​​​ര്‍​ന്ന് പാ​​​ല​​​ക്കാ​​​ട് സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി നാ​​​രാ​​​യ​​​ണ​​​ന്‍, രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, എ​​​ന്നി​​​വ​​​രെ​​​യും ഇ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും ത​​​ട​​​വു​​​ശി​​​ക്ഷ​​യ്​​​ക്കു വി​​​ധി​​​ച്ചു. ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലി​​​രി​​​ക്കെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ മ​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്ന് നാ​​​രാ​​​യ​​​ണ​​​ന്‍റെ​​​യും രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ​​​യും അ​​​പ്പീ​​​ലു​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ച​​​ട​​​ങ്ങു​​​ക​​​ള്‍ പ്ര​​​കാ​​​രം വി​​​വാ​​​ഹം ക​​​ഴി​​​ക്കു​​​ക​​​യോ നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ല്‍ ഇ​​​വ​​​രെ ഭാ​​​ര്യാ​​ഭ​​​ര്‍​ത്താ​​​ക്ക​​​ന്മാ​​​രാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്നും ഇ​​​വ​​​രു​​​ണ്ടാ​​​ക്കി​​​യ വി​​​വാ​​​ഹ ഉ​​​ട​​​മ്പ​​​ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ല്‍ പോ​​​ലും അ​​​തി​​​ന് നി​​​യ​​​മ​​​സാ​​​ധു​​​ത​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഇ​​​വ​​​ര്‍ ലി​​​വിം​​​ഗ് ടു​​​ഗ​​​ദ​​​റാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും നി​​​യ​​​മ​​​ത്തി​​​ന്‍റെ ക​​​ണ്ണി​​​ല്‍ ഈ ​​​ബ​​​ന്ധ​​​ത്തി​​​ന് ഒ​​​രു സാ​​​ധു​​​ത​​​യു​​​മി​​​ല്ല. ഭാ​​​ര്യ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ക്രൂ​​​ര​​​ത എ​​​ന്ന കു​​​റ്റം ഇ​​​തി​​​നാ​​​ല്‍ നി​​​ല​​​നി​​​ല്‍​ക്കി​​​ല്ല. നാ​​​ലു​ മാ​​​സ​​​ത്തോ​​​ള​​​മാ​​​ണ് ഇ​​​വ​​​ര്‍ ഒ​​​രു​​​മി​​​ച്ചു താ​​​മ​​​സി​​​ച്ച​​​ത്.

യു​​​വ​​​തി ന​​​ല്‍​കി​​​യ മ​​​ര​​​ണ​​​മൊ​​​ഴി​​​യി​​​ല്‍ നാ​​​രാ​​​യ​​​ണ​​​നെ​​​തി​​​രേ ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് മൊ​​​ഴി​​​യു​​​ള്ള​​​ത്. അ​​​വ​​​ര്‍ ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റ​​​വും നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Post a Comment

أحدث أقدم
Join Our Whats App Group