Join News @ Iritty Whats App Group

ചെന്നൈ- മംഗലൂരു മെയിലില്‍ യാത്രക്കാരന്‍ മരിച്ചനിലയില്‍



കണ്ണൂര്‍: ചെന്നൈ- മംഗലൂരു മെയിലില്‍ യാത്രക്കാരന്‍ മരിച്ചനിലയില്‍. ഗുജറാത്ത് സ്വദേശി സയ്യിദ് ആരിഫ് ഹുസൈന്‍ (66) ആണ് മരിച്ചത്. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group