Join News @ Iritty Whats App Group

‘ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണം’; മോദി സര്‍ക്കാരിന്റെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുൽ ഗാന്ധി


കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം നടപ്പാക്കാനുള്ള നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനെയും അതിന്റെ സംസ്ഥാനങ്ങളെയും ആക്രമിക്കുന്നതാണെന്നു രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യാ രാജ്യം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.’എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം.

Post a Comment

أحدث أقدم
Join Our Whats App Group