Join News @ Iritty Whats App Group

ആറളം ഫാമിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു



ഇരിട്ടി :ആറളം ഫാമിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു.കണ്ണൂർ ചാല സ്വദേശി ഷാഹിദ് (23)ആണ് മരിച്ചത്. മുഴക്കുന്നിലെ ബന്ധു വീട്ടിൽ എത്തിയ ഷാഹിദ് ആറളം ഫാം കാണാൻ എത്തിയപ്പോഴായിരുന്നു അപകടം. പാലപ്പുഴ കീഴ്പള്ളി റൂട്ടിൽ ആറളം ഫാം ഗോഡൗണിന് സമീപത്തായി നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിക്കുകയും മരത്തിന്റെ ഒരു ശിഖിരം  കാറിന്റെ ചില്ല് തകർത്തു ഷാഹിദിന്റെ ദേഹത്തു തുളച്ചു കയറുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group