Join News @ Iritty Whats App Group

കുവൈറ്റില്‍ വാഹനത്തിന് മുകളില്‍ സൈന്‍ ബോര്‍ഡ് പൊട്ടി വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു


കുവൈറ്റില്‍ യാത്രക്കിടെ വാഹനത്തിന് മുകളില്‍ റോഡരികിലെ സൈൻ ബോര്‍ഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു.

മുഴപ്പിലങ്ങാട് ടി.സി. ഷഹാദ് ആണ് മരിച്ചത്. മിനി ലോറിക്കു മുകളിലാണ് സൈൻ ബോര്‍ഡ് പൊട്ടി വീണ് അപകടമുണ്ടായത്.മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Post a Comment

أحدث أقدم
Join Our Whats App Group