കുവൈറ്റില്‍ യാത്രക്കിടെ വാഹനത്തിന് മുകളില്‍ റോഡരികിലെ സൈൻ ബോര്‍ഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു.
മുഴപ്പിലങ്ങാട് ടി.സി. ഷഹാദ് ആണ് മരിച്ചത്. മിനി ലോറിക്കു മുകളിലാണ് സൈൻ ബോര്‍ഡ് പൊട്ടി വീണ് അപകടമുണ്ടായത്.മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Post a Comment