Join News @ Iritty Whats App Group

മാവേലിയുടെ കാലത്തെ പോലെ, എല്ലാവരേയും ഒരുപോലെ കാണുന്ന കേന്ദ്രസര്‍ക്കാര്‍ വരട്ടെ: ഓണാശംസകള്‍ നേരിട്ട് എം.കെ സ്റ്റാലിന്‍


ചെന്നൈ: മലയാളികള്‍ ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. 'മാവേലിയുടെ കാലത്തെ പോലെ എല്ലാവരേയും ഒരുപോലെ കാണുന്ന കേന്ദ്രസര്‍ക്കാര്‍ വരട്ടെ' എന്ന് സ്റ്റാലിന്‍ മലയാളത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഓണം വാമന ജയന്തിയാക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group