ചെന്നൈ: മലയാളികള്‍ ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. 'മാവേലിയുടെ കാലത്തെ പോലെ എല്ലാവരേയും ഒരുപോലെ കാണുന്ന കേന്ദ്രസര്‍ക്കാര്‍ വരട്ടെ' എന്ന് സ്റ്റാലിന്‍ മലയാളത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഓണം വാമന ജയന്തിയാക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാവേലിയുടെ കാലത്തെ പോലെ, എല്ലാവരേയും ഒരുപോലെ കാണുന്ന കേന്ദ്രസര്‍ക്കാര്‍ വരട്ടെ: ഓണാശംസകള്‍ നേരിട്ട് എം.കെ സ്റ്റാലിന്‍
News@Iritty
0
Post a Comment