Join News @ Iritty Whats App Group

കോൺഗ്രസ് പ്രവർത്തകർ പ്രകടനവും മധുരവിതരണവും നടത്തി.

ഇരിട്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി ടൗണിൽ പ്രകടനവും ലഡു വിതരണവും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ,ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ, പി.കെ.ജനാർദ്ദനൻ, മണ്ഡലം പ്രസിഡണ്ട് സി.കെ.ശശിധരൻ, തോമസ് വർഗ്ഗീസ്, പി.സി.പോക്കർ, ജാനകിചാവശ്ശേരി, കെ.ബിന്ദു, എ.ലക്ഷ്മി,പി. കുട്ട്യപ്പ മാസ്റ്റർ, എൻ.നാരായണൻ മാസ്റ്റർ, ഷാനിദ്പുന്നാട്, പി.വി. നിധിൻ, ബാലകൃഷ്ണൻ പൂവ്വക്കര, ബിജു കരുമാക്കി, വി.എം.രാജേഷ്, പി.എ.സലാം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم
Join Our Whats App Group