ഇന്നലെ മൂന്നിന് ബദരിയാ നഗറിലായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി
News@Iritty
0
إرسال تعليق