Join News @ Iritty Whats App Group

കണ്ണൂരില്‍ യുവതികുഴഞ്ഞു വീണുമരിച്ചു


കണ്ണൂര്‍:കണ്ണൂരില്‍ യുവതി കുഴഞ്ഞുവീണുമരിച്ചു.കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്ബതികളുടെ മകള്‍ സി.നീതുവാ(32)ണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ സിറ്റിഹോട്ടല്‍ഉടമ ടി. നിഷാദിന്റെ ഭാര്യയാണ് നീതു. മക്കള്‍: മിലന്‍കൃഷ്ണ,മീനാക്ഷി. സഹോദരന്‍: നിഖില്‍.

Post a Comment

أحدث أقدم
Join Our Whats App Group