മട്ടന്നൂര്‍: കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയായി മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്ന തെരുവു നായക്കൂട്ടം.
അക്രമസ്വഭാവം കാട്ടുന്ന ഇവ ഇരുചക്രവാഹന യാത്രക്കാരെ പിന്തുടര്‍ന്ന് അപകടത്തിലാക്കുകയാണ്.മട്ടന്നൂരിന് പുറമെ ഉരുവച്ചാല്‍ ടൗണിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്. അടിയന്തിരമായി ഇവയെ നിയന്ത്രണവിധേയമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Post a Comment