കണ്ണൂര്‍:സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു.റാക്കി ബുള്‍ ഇസ്ലാം-31 ആണ് മരിച്ചത്.കുറുമാത്തൂര്‍ മണക്കാട് റോഡില്‍ ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്.വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുന്നതിനിടയിലാണ് തകര്‍ന്നു വീണത്.സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയാണ് സ്ളാബ് നീക്കി റാക്കി ബുള്‍ ഇസ്ലാമിനെ പുറത്തെടുത്തത്.
സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു
News@Iritty
0
إرسال تعليق