Join News @ Iritty Whats App Group

മുപ്പതാം വയസില്‍ ഹൃദയാഘാതം; മുന്‍ മിസ്റ്റര്‍ തമിഴ്നാട് അരവിന്ദ് ശേഖര്‍ വിടവാങ്ങി


പ്രമുഖ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറും മുന്‍ മിസ്റ്റര്‍ തമിഴ്നാട് ജേതാവുമായ അരവിന്ദ് ശേഖര്‍ വിടവാങ്ങി. മുപ്പതുകാരനായ അരവിന്ദ് വീട്ടില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group