ഇരിട്ടി കൂട്ടുപുഴയില്‍ വന്‍ കുഴല്‍പ്പണ വേട്ട; 1 കോടി 12 ലക്ഷം രൂപ പിടികൂടി
News@Iritty0
കണ്ണൂര്‍: കൂട്ടുപുഴയില്‍ വൻ കുഴല്‍പ്പണ വേട്ട. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്സൈസ് പിടികൂടി. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലര്‍ച്ചെ നാലുമണിയോടെയാണ് പണം പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ അഞ്ചുപേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിയ നിലയിലുമായിരുന്നു പണം.
إرسال تعليق