Join News @ Iritty Whats App Group

ആഗ്രഹം മറച്ചുവച്ചില്ല..! പുതുപ്പള്ളിയിൽ ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മ​ത്സ​രം ഒ​ഴി​വാ​ക്ക​ണം; പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്ന് വി.​എം. സു​ധീ​ര​ൻ



തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ഒ​ഴി​വാ​ക്കി പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യം രാ​ഷ്ട്രീ​യ നേ​തൃ​ത്വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ.

ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്രം മ​ത്സ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ വ​രു​മെ​ന്നാ​ണ് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന ത​ന്‍റെ നി​ല​പാ​ടും സു​ധീ​ര​ൻ വീ​ണ്ടും പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group