ആറളം വളയംചാലില്‍ കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങി. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്.
ആറളം വളയംചാല്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി വേലിയും ആന മതിലും നിര്‍മിച്ചത്. ഈ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന ഇന്ന് എത്തിയത്.
إرسال تعليق