Join News @ Iritty Whats App Group

സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; റാ​യ്ബ​റേ​ലി​യി​ല്‍ പ്രി​യ​ങ്ക?


ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി 2024ല്‍ ​രാ​ജ്യ​സ​ഭ​യി​ലേ​ക്കെ​ന്ന് സൂ​ച​ന. ക​ര്‍​ണാ​ട​ക​വ​ഴി മ​ത്‌​സ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത ഏ​പ്രി​ലി​ല്‍ ക​ര്‍​ണാ​ട​ക​യി​ൽ നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു വ​രും.

സീ​റ്റു​ക​ളി​ല്‍ ഒ​ന്നി​ല്‍ സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ര്‍​ദേ​ശം വ​ച്ച​താ​യാ​ണു വി​വ​രം. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പ്ര​തി​പ​ക്ഷ നേ​തൃ​യോ​ഗ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​ത്.

നി​ല​വി​ല്‍ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് സോ​ണി​യ ഗാ​ന്ധി. സോ​ണി​യ ഗാ​ന്ധി​ക്ക് പ​ക​രം റാ​യ്ബ​റേ​ലി​യി​ല്‍ പ്രി​യ​ങ്ക​യെ മ​ത്‌​സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യാ​ണു വി​വ​രം.

Post a Comment

أحدث أقدم
Join Our Whats App Group