പ്രതീകാത്മക ചിത്രം
കണ്ണൂര്‍: ബാറില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കാട്ടാമ്പള്ളി കൈരളി ബാറില്‍ ആണ് സംഭവം. ചിറക്കല്‍ കീരിയാട് സ്വദേശി ടി.പി റിയാസ് (43) ആണ് മരിച്ചത്.
വാക്കുതര്‍ക്കത്തിനിടെ ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റ റിയാസ് ചികിത്സയിലിരിക്കേ പുലര്‍ച്ചെയാണ് മരിച്ചത്.
Ads by Google
إرسال تعليق