കനത്ത മഴ :പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു
News@Iritty0
കനത്ത മഴ :പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു
ഇരിട്ടി :കനത്ത മഴയെ തുടർന്ന് പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.ജൂൺ മാസം മഴ കുറവായതിനാൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചിരുന്നു.ഇന്ന് രാവിലെയാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.
إرسال تعليق