പിലാത്തറ: പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന ബാലിക മരണപ്പെട്ടു. കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പ്രവാസി എം റാഫി- റിയ ദമ്പതികളുടെ ഏക മകള്‍ ആയിഷ റാഫി (4) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. പരിയാരം ആയുർവേദ കോളേജിന് സമീപത്തെ ഉര്‍സുലിന്‍ സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ്.
കണ്ണൂരിൽ നാല് വയസുകാരി പനി ബാധിച്ച് മരിച്ചു
News@Iritty
0
إرسال تعليق