മലപ്പുറം: തിരൂരില്‍ കൊലപാതക കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. കൂട്ടായി പറവണ്ണ സ്വദേശി ആദം ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന്് ചെങ്കല്ലും കണ്ടെത്തി. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്.
2018ല്‍ പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആദമും സഹോദരനും. ഓട്ടം വിളിച്ചിട്ട് വരാത്തതിനായിരുന്നു കൊലപാതകം.
Ads by Google
إرسال تعليق