Join News @ Iritty Whats App Group

ആ​ർ​എ​സ്എ​സി​നു ഭൂ​മി ! പ​രി​ശോ​ധി​ക്കു​മെ​ന്നു ക​ർ​ണാ​ട​ക മ​ന്ത്രി

ബം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സി​നും പ​രി​വാ​ർ​സം​ഘ​ട​ന​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി​ജെ​പി സ​ർ​ക്കാ​ർ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ ന​ട​പ​ടി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു.

മു​ൻ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ചി​ല ടെ​ൻ​ഡ​റു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും ബാ​ക്കി​യു​ള്ള​വ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്നും ഒ​ളി​ക്കു​ന്നി​ല്ല.

ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു. 108 ആം​ബ​ല​ൻ​സ്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കോ​ൺ​ട്രാ​ക്ട് ടെ​ൻ​ഡ​റു​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group