കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി സനില്‍കുമാറാണ് ഹര്‍ജിക്കാരന്‍.
കണ്ണൂര്‍: കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.വി സനില്‍കുമാറാണ് ഹര്‍ജിക്കാരന്‍.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെപിസ്സി അധ്യക്ഷന്‍ കെ.സുധാകരന്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ്.
إرسال تعليق