തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലയില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി (Cyclonic Circulation) മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂനമര്‍ദ്ദം അതിതീവ്രമായി; ചുഴലിക്കാറ്റ് മുന്നറിയിപ്പ്
News@Iritty
0
إرسال تعليق