Join News @ Iritty Whats App Group

മാവേലിക്കരയിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു, അമ്മയെയും വെട്ടി


ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെയാണ് അച്ഛൻ മഹേഷ് കൊലപ്പെടുത്തിയത്. സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group