കണ്ണൂർ: കാഞ്ഞങ്ങാട് വേറ്റുമ്മൽ സ്വദേശി കെ. ഷബീർ, കുറ്റ്യാടി പാതിരാപ്പറ്റ സ്വദേശി പി. അൽത്താഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് നിടുംപൊയിൽ പൂളക്കുറ്റി സ്വദേശി ലോറി ഡ്രൈവറായ വി. ഡി ജിന്റോയെ കണ്ണൂർ ടൗണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
إرسال تعليق