ചാവശ്ശേരി ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രധാനാധ്യാപിക പി കെ ഇന്ദിര നിര്യാതയായി
ചാവശ്ശേരി ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രധാനാധ്യാപിക ഉളിക്കൽ കോമളലയത്തിൽ പി കെ ഇന്ദിര നിര്യാതയായി . ഭർത്താവ്: സി രാധാകൃഷ്ണൻ. മകൻ: അശ്വിൻ ആർ കൃഷ്ണൻ (ബാംഗ്ലൂർ) ,മരുമകൾ : പാർവതി(ബാംഗ്ലൂർ) .സംസ്കാരം നാളെ (02/06/2023) രാവിലെ 10 മണിക്ക് പോയ്യൂർക്കരി പൊതു ശ്മശാനത്തിൽ
إرسال تعليق