പേരാവൂര്‍: സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി റേഷന്‍ കടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചു. ജൂബിലി ചാക്കോ, സുരേഷ് ചാലറത്ത്, പൂക്കോത്ത് അബൂബക്കര്‍, ബാബു ജോസ്, മജീദ് അരിപ്പയില്‍, ജോസ് ആന്റണി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, കെ കെ വിജയന്‍ മനോജ് താഴപ്പുര, സാജീര്‍ കെ, സി പി ജലാല്‍ ,ഫൈനാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പേരാവൂര്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചു
News@Iritty
0
إرسال تعليق