الصفحة الرئيسية മട്ടന്നൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു News@Iritty الجمعة, مايو 26, 2023 0 മട്ടന്നൂർ:തലശ്ശേരി റോഡിൽ ലിങ്ക്സ് മാളിന് സമീപം ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ ഉടൻ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.ആർക്കും പരിക്കില്ല.അഗ്നിശമന സേനയെത്തി തീയണച്ചു.
إرسال تعليق