Join News @ Iritty Whats App Group

വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ




പാലക്കാട്: കൊട്ടേക്കാട് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. കൊട്ടേക്കാട് സ്വദേശി രഞ്ജിത്ത് (24) 14 വയസുകാരിയും ആണ് മരിച്ചത്. പെൺകുട്ടിയെ മെയ് 14 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. പെൺകുട്ടിയുടെ ബന്ധുവാണ് യുവാവ്.

ശ്രദ്ധിക്കുക: 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Post a Comment

أحدث أقدم
Join Our Whats App Group