Join News @ Iritty Whats App Group

ഇ​നി മു​മ്പോ​ട്ടു പോ​കാ​ന്‍ ക​ഴി​യി​ല്ല ! ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്നും ആ​രും മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ക്ക​രു​തെ​ന്നും പ്ര​വീ​ണും ഐ​ഷു​വും…


സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ ട്രാ​ന്‍​സ് ദ​മ്പ​തി​ക​ളാ​യി​രു​ന്നു പ്ര​വീ​ണ്‍ നാ​ഥും റി​ഷാ​ന ഐ​ഷു​വും പ്ര​ണ​യ ദി​ന​മാ​യ ഫെ​ബ്രു​വ​രി 14നാ​യി​രു​ന്നു വി​വാ​ഹി​ത​രാ​യ​ത്.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​വീ​ണ്‍ നാ​ഥാ​ണ് ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

ര​ണ്ട​ര മാ​സ​ത്തോ​ളം നീ​ണ്ട ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യാ​നൊ​രു​ങ്ങു​ന്ന​ത്.

ഇ​നി മു​ന്നോ​ട്ട് ഒ​രു​മി​ച്ച് പോ​വേ​ണ്ട​തി​ല്ലെ​ന്നും വേ​ര്‍​പി​രി​യു​ക​യാ​ണ് ന​ല്ല​തെ​ന്നും ഇ​രു​വ​രും ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് പ്ര​വീ​ണ്‍ നാ​ഥ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത് ചി​ല വ്യ​ക്തി​പ​ര​മാ​യ കാ​ര​ണം കൊ​ണ്ടാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ ആ​രി​ല്‍ നി​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും പ്ര​വീ​ണ്‍ പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍ ഒ​ന്നി​ച്ച​ല്ല ക​ഴി​യു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ ര​ണ്ടാ​ളു​ടെ​യും ജീ​വി​തം ന​ല്ല രീ​തി​യി​ല്‍ ത​ന്നെ മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും ഇ​ത്ര​യും കാ​ലം ത​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യെ​ന്നും പ്ര​വീ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​വീ​ണി​ന്റെ കു​റി​പ്പി​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ഞാ​നും എ​ന്റെ ഭാ​ര്യ ആ​യി​രു​ന്ന റി​ഷാ​ന ഐ​ഷു​വും ത​മ്മി​ലു​ള്ള ബ​ന്ധം വേ​ണ്ട എ​ന്ന് വെ​ച്ചു.​ചി​ല വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പ​ര​സ്പ​രം മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ സം​സാ​രി​ച്ചു ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്.

ഞ​ങ്ങ​ള്‍ ബ​ന്ധം പി​രി​ഞ്ഞു എ​ന്ന​തി​ന്റെ പേ​രി​ല്‍ ഞ​ങ്ങ​ള്‍​ക്ക് മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്നു.

ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച​ല്ലാ​ത്ത​തി​നാ​ല്‍,അ​വ​ള്‍ അ​വ​ളു​ടെ ജീ​വി​തം മു​മ്പോ​ട്ടു​കൊ​ണ്ടു പോ​കു​ന്നു.

ഞാ​ന്‍ എ​ന്റെ ജീ​വി​തം മു​മ്പോ​ട്ടു കൊ​ണ്ട് പോ​കു​ന്നു.​ഇ​ത്രെ​യും കാ​ലം ഞ​ങ്ങ​ളെ സ്നേ​ഹി​ച്ചു സ​പ്പോ​ര്‍​ട്ട് ചെ​യ്തു കൂ​ടെ നി​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി

Post a Comment

Previous Post Next Post
Join Our Whats App Group