Join News @ Iritty Whats App Group

ഇരിട്ടി - കീഴൂരിൽ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


ഇരിട്ടി - കീഴൂരിൽ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴുർ കൂളിചെമ്പ്രയിലെ എം പി സൂരജ് ബാബു (45) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കീഴൂരിൽ വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. പരേതനായ  ഗംഗാധരൻ - സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ സ്മിത, സഹോദരി ചിഞ്ചു.

Post a Comment

أحدث أقدم
Join Our Whats App Group