ബാംഗ്ലൂർ :ബാംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ പേരാവൂർ മുരിങ്ങോടി സ്വദേശി മരിച്ചു.മുരിങ്ങോടി മാലോടൻ ഹൌസിൽ ഷബീർ (ബാവൂട്ടി)ആണ് മരണപ്പെട്ടത്.വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം.കെവി ഹംസ ഹാജിയുടെയും കദീജ യുടെയും മകനാണ്.ഭാര്യ :ഫായിസ. സഹോദരങ്ങൾ :സജീർ (ബാംഗ്ലൂർ),ഷക്കീർ(ഖത്തർ ). സംസ്കാരം പിന്നീട്.
إرسال تعليق