കണ്ണൂര്‍: നഗരത്തിലെ വസ്ത്രവ്യാപാരിയെ ആക്രമിച്ച് പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായി പരാതി.സംഭവത്തില്‍ പരിക്കേറ്റ വ്യാപാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ബല്ലാര്‍ഡ് റോഡിലാണ് സംഭവം.ഇവിടെ "യാരൂ" റെഡിമെയ്ഡ്സ് എന്ന വസ്ത്രവ്യാപാര സ്ഥാപനം പൂട്ടി രാത്രി 9 മണിയോടെ ഉടമ തളിപ്പറമ്ബിലെ ഒസാമ തന്‍്റെ ബൈക്കില്‍ പോകാന്‍ ശ്രമിക്കവെയാണത്രെ അക്രമണമുണ്ടായത്.
കൈയിലുണ്ടായിരു ന്ന നാലര ലക്ഷം രൂപ നഷ്ടപ്പെട്ടില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒസാമ പോലീസിനോട് പറഞ്ഞു. ടൌണ്‍ സി.ഐ.ബിനു മോഹനന്‍്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
إرسال تعليق