തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യാനാണ് സ്വകാര്യ ബസുകളുടെ തീരുമാനം.
ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മാസങ്ജള്‍ക്കു മുന്‍പ് തന്നെ പറഞ്ഞിരുന്നു. വിദ്യാര്‍ഥഥികളുടെ യാത്രാനിരക്ക് അഞ്ചു രുപയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
إرسال تعليق