Join News @ Iritty Whats App Group

ആറളം ജലനിധി പമ്ബ് ഹൗസിന്‍റെ കൈവരിയില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



ആറളം: ആറളം ജലനിധി പമ്ബ് ഹൗസിന്‍റെ കൈവരിയില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ആദ്യകാല ചെത്തു തൊഴിലാളിയായിരുന്ന ഉരുപ്പുംകുണ്ട് പച്ചാനി സ്വദേശി നാരോത്ത് ഗോവിന്ദന്‍ ( 77) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ പുഴയില്‍ തുണി കഴുകാന്‍ വന്ന സ്ത്രീകളാണ് സംഭവം ആദ്യം കണ്ടത്. കളരിക്കാടുള്ള സഹോദരിക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചു വന്നിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group