Join News @ Iritty Whats App Group

മഅദനിയുടെ കേരള യാത്ര; കൊല്ലം അൻവാറശ്ശേരിയിൽ പരിശോധന നടത്തി കർണാടക പൊലീസ്


കൊല്ലം : അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊല്ലം അൻവാറശ്ശേരിയിൽ പരിശോധന നടത്തി. ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അൻവാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. സംഘം മഅദനി താമസിക്കുന്ന എറണാകുളത്തെ വീടും സന്ദർശിക്കും.

Post a Comment

أحدث أقدم
Join Our Whats App Group