Join News @ Iritty Whats App Group

സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ട്രെയിന്‍ തട്ടി മരിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി


ആലപ്പുഴ: സോളാര്‍ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ട.ഡി.വൈ.എസ്.പി ട്രെയിന്‍ തട്ടി മരിച്ചു. ഹരിപ്പട് ഏവൂരിലാണ് അപകടമുണ്ടായത്. ഹരിപ്പാട് സ്വദേശി ഹരികൃഷ്ണന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group