ദില്ലി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് എംഎൽഎ കെ.കെ ശൈലജ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
കെ. കെ ശൈലജയുടെ പുസ്തകമായ ''മൈ ലൈഫ് ആസ് എ കൊമ്രേഡ് " ദില്ലിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
إرسال تعليق