Join News @ Iritty Whats App Group

'വയനാടിന് രാഹുലിനെ അറിയാം'; നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രിയങ്ക



വയനാട്: നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രയങ്ക ഗാന്ധി. വയനാട്ടിലെ ജനതയോട് സംസാരിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് പോലെയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഈ മണിലേക്കുള്ള വരവ് വൈകാരികമാണെന്നും കൂട്ടിച്ചേര്‍ത്തു. 

രാഹുൽ ഗാന്ധി ധീരനും സത്യസന്ധനുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിന് രാഹുലിനെയും രാഹുലിന് വയനാടിനേയും അറിയാം. വയനാടിന് രാഹുല്‍ താങ്ങും തണലുമായി നില്‍ക്കുന്ന ജനപ്രതിനിധിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ വയനാട് രാഹുലിനൊപ്പം ഉറച്ച് നിന്നു. അതിന് വയനാടിന് നന്ദിയുടെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group