Join News @ Iritty Whats App Group

മാ​വേ​ലി എ​ക്‌​സ്പ്ര​സി​ല്‍ യു​വ​തി​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ! ടോ​യ്‌​ല​റ്റി​ല്‍ പോ​യ​പ്പോ​ള്‍ വാ​യ​പൊ​ത്തി​പ്പി​ടി​ച്ച് മാ​ല​പൊ​ട്ടി​ച്ചു…


മാ​വേ​ലി എ​ക്സ്പ്ര​സി​ല്‍ യു​വ​തി​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ആ​ക്ര​മി​ക​ള്‍. ടോ​യ്ല​റ്റി​ല്‍ പോ​യി മ​ട​ങ്ങ​വേ യു​വ​തി​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​പി​എ​ഫ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മാ​വേ​ലി എ​ക്സ്പ്ര​സി​ലെ (16604) എ​സ് 8 കോ​ച്ചി​ലാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ഠി​ക്കു​ന്ന യു​വ​തി വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. എ​സ് 8 കോ​ച്ചി​ലെ 54-ാം ബ​ര്‍​ത്താ​യി​രു​ന്നു യു​വ​തി​യു​ടേ​ത്.

ടോ​യ്ല​റ്റി​ല്‍ പോ​യി​വ​രു​മ്പോ​ഴാ​ണ് അ​തി​ന​രി​കി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ പെ​ട്ടെ​ന്ന് കൈ​പി​ടി​ച്ച് തി​രി​ച്ച് മു​ഖം​പൊ​ത്തി​യ​ത്.
ഇ​തി​നി​ട​യി​ല്‍ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

ബ​ല​പ്ര​യോ​ഗ​ത്തി​നി​ട​യി​ല്‍ ലോ​ക്ക​റ്റ് കൊ​ണ്ട് ക​ഴു​ത്തി​ല്‍ മു​റി​ഞ്ഞു. ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

ടോ​യ്ല​റ്റി​ല്‍ അ​തി​നു​മു​ന്‍​പ് പോ​കു​മ്പോ​ഴും അ​വ​ര്‍ അ​വി​ടെ നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞ​താ​യി മാ​തൃ​ഭൂ​മി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

പ​ഴ​യ​ങ്ങാ​ടി​യി​ല്‍ വ​ണ്ടി​യി​റ​ങ്ങി​യ ശേ​ഷം യു​വ​തി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

Post a Comment

Previous Post Next Post
Join Our Whats App Group