കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ -ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് ഇന്ന് രാവിലെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായികാണപ്പെട്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുലപ്പാൽ.തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു
News@Iritty
0
إرسال تعليق