الصفحة الرئيسية മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു News@Iritty الأحد, فبراير 26, 2023 0 മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് കർണാടക സ്വദേശി മരണപ്പെട്ടു.നടുവനാട് ചീരപറമ്പിലാണ് സംഭവംഅപകട സ്ഥലത്ത് എത്തിയ മട്ടന്നൂർ അഗ്നിശമനസേന യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
إرسال تعليق