Join News @ Iritty Whats App Group

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം




കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി അരീക്കോട്-കാഞ്ഞിരോട് ലൈനിൽ പ്രവർത്തികൾ നടക്കുന്നതിനാൽ 05-02-2023 മുതൽ 10-02-2023 വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗീകമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. 


Post a Comment

أحدث أقدم
Join Our Whats App Group