വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 6 മണി വരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും. സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി. പൊതുജനങ്ങള്‍ ഇടപാടുകള്‍ ഈ സമയത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
إرسال تعليق