Join News @ Iritty Whats App Group

ഇരിട്ടി കച്ചേരിക്കടവില്‍ തീപിടിത്തം


ഇരിട്ടി: കച്ചേരിക്കടവില്‍ തീപിടിത്തം. വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ബാരാപ്പോള്‍ പുഴയോട് ചേര്‍ന്ന് ഭാഗത്ത് ഇന്ന് രാവിലെ 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു.

Post a Comment

أحدث أقدم
Join Our Whats App Group