الصفحة الرئيسية പടിയൂരിൽ മാങ്ങ പറി ക്കുന്നതിനിടെ മാവിൽ നിന്ന് വീണു മരിച്ചു News@Iritty الثلاثاء, فبراير 21, 2023 0 ഇരിട്ടി :പടിയൂരിൽ കല്ലുവയലിൽ മാങ്ങ പറി ക്കുന്നതിനിടെ മാവിൽ നിന്ന് വീണു മരിച്ചു.കല്ലുവയൽ മാങ്ങുഴിലെ പുതുശേരി ജയേഷ് ആണ് മരിച്ചത്.പടിയൂർ കൊമ്പപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മാങ്ങ പരിക്കുന്നിതിനിടെയാണ് അപകടം ഉണ്ടായത്.
إرسال تعليق