കോഴിക്കോട് | റജബ് 29 ന് (ഫെബ്രുവരി 21) ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ശഅബാന്‍ ഒന്ന് (ഫെബ്രുവരി 22) ബുധനാഴ്ച്ചയും അതനുസരിച്ച് ബറാഅത് ദിനം (ശഅബാന്‍ 15) മാര്‍ച്ച് 08 ബുധനാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
നാളെ ശഅബാൻ ഒന്ന്; ബറാഅത് ദിനം മാര്‍ച്ച് എട്ടിന് മാസപ്പിറവി ദൃശ്യമായി
News@Iritty
0
إرسال تعليق